അമ്മേ ,ധരിത്രി!
ഹേ ,ധരിത്രി ധരിക്കുക
പൂറ് വജന്മാതില്ന് പാപങ്ങള് പേരുവാന്
ഭൂമിയായി അവതരിച്ചു നീ
വീണ്ടും കൊടിയ പാപങ്ങള് ഏറ്റു വാങ്ങാന്
നെഞ്ച് കീറി പിളര്ന്നിട്ടും
ചോര ഈന്ബി കൂടിച്ചിട്ടും
തീരാത്ത മാനവതൃഷ്ണ തീര്കൂവാനോ
ഈ ജന്മം ധരിത്രി !
അറിയാതെ ഉള്ളില് നിന്നൊരു ചോദ്യം ഉയരുന്നു
ഈ പാപം അത്രയും ത്രിനവല് ഗണിച്ചിട്ടും
മായാത്ത ആ പാപം എന്തയിരുന്
നിന് മുന്ജന്മ്മ പാപം എന്തയിരുന്
മനുഷ്യ മനസുകളെ തൊട്ടുണറ് ത്തുന്ന കവിതാ ശകലം
ReplyDelete